നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ എഎംഎംഎ ഇപ്പോഴും സംരക്ഷിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഡബ്ല്യുസിസിയും നടിമാരും ഉയര്‍ത്തിയത്. മീ ടുവില്‍ ആരോപണമുയരുമ്പോള്‍ തന്നെ ആരോപണവിധേയരാവരെ മാറ്റി നിര്‍ത്തിയ ബോളിവുഡ് താരങ്ങളെ എന്തുകൊണ്ട് മലയാളത്തിലെ താരങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു നടിമാര്‍ തുറന്നടിച്ചത്.
Shammi Tilakan' reply to actor siddiq